31 |
സോഫ്റ്റ്‌വെയര്‍ പ്രചരിയ്ക്കാന്‍ പ്രോത്സാഹിപ്പിയ്ക്കണമെന്നും അങ്ങനെ |
32 |
മെച്ചപ്പെട്ട ഒരു സമൂഹമുണ്ടാവണമെന്നും ആണെന്റെ ആഗ്രഹം.
33 |
34 |
ഈ അടിസ്ഥാന കാരണം കൊണ്ടാണു് ഗ്നു പൊതു സമ്മതപത്രം ആ |
ഈ അടിസ്ഥാന കാരണം കൊണ്ടാണു് ഗ്നു പൊതു സമ്മതപത്രം ആ രീതിയിലെഴുതിരിക്കുന്നതു് |
35 |
രീതിയിലെഴുതിരിക്കുന്നതു്—പകര്‍പ്പനുമതി |
– പകര്‍പ്പനുമതി |
36 |
ഉപയോഗിച്ചുകൊണ്ടു്. ജിപിഎല്ലിലുള്ള ഒരു പ്രോഗ്രാമിലേയ്ക്കു ചേര്‍ക്കുന്ന എല്ലാ |
37 |
കോഡുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിയ്ക്കണം,അതു് വേറൊരു ഫയലിലാക്കി |
38 |
സൂക്ഷിച്ചാല്‍ പോലും. മറ്റു് സോഫ്റ്റ്‌വെയര്‍ രചയിതാക്കളും അവരുടെ |
49 |
ആവശ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു് ഏതാണ്ടിതുപോലെയാണു്:
50 |
51 |
“ചിലപ്പോള്‍ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കാറുണ്ടു്, |
52 |
ചിലപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറിലും—പക്ഷെ കുത്തക സോഫ്റ്റ്‌വെയറില്‍ |
ചിലപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറിലും – പക്ഷെ കുത്തക സോഫ്റ്റ്‌വെയറില്‍ |
53 |
പ്രവൃത്തിയ്ക്കുമ്പോള്‍ ഞാന്‍ പണം പ്രതീക്ഷിയ്ക്കുന്നുണ്ടു്.” |
54 |
55 |
62 |
യോജിച്ചതാണെന്നു് അദ്ദേഹം തീരുമാനിച്ചു.
യോജിച്ചതാണെന്നു് അദ്ദേഹം തീരുമാനിച്ചു.
63 |
64 |
നിങ്ങള്‍ക്കു് ലോകത്തെന്തെങ്കിലും സാധിയ്ക്കണമെങ്കില്‍ ആദര്‍ശനിഷ്ഠ കൊണ്ടു് |
65 |
മാത്രം കാര്യമില്ല—ലക്ഷ്യം സാധൂകരിയ്ക്കാനുതകുന്ന ഒരു വഴി നിങ്ങള്‍ |
മാത്രം കാര്യമില്ല – ലക്ഷ്യം സാധൂകരിയ്ക്കാനുതകുന്ന ഒരു വഴി നിങ്ങള്‍ |
66 |
സ്വീകരിയ്ക്കേണ്ടതുണ്ടു്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ |
67 |
“പ്രായോഗികമായ”രീതി സ്വീകരിയ്കണം. ജിപിഎല്‍ പ്രായോഗികമാണോ? |
68 |
നമുക്കു് അതിന്റെ ഫലങ്ങള്‍ നോക്കാം
നമുക്കു് അതിന്റെ ഫലങ്ങള്‍ നോക്കാം.
69 |
70 |
ഗ്നു സി++ന്റെ കാര്യമെടുക്കാം. എങ്ങിനെയാണു് നമുക്കു് ഒരു സ്വതന്ത്ര സി++ |
71 |
കമ്പൈലര്‍ ഉണ്ടായതു്? ഗ്നു ജിപിഎല്‍ അതു് സ്വതന്ത്രമായിരിക്കണമെന്നു് |
79 |
ജിസിസിയുമായി ബന്ധപ്പെടേണ്ടതായതുകൊണ്ടു് അവയ്ക്കൊക്കെ ജിപിഎല്‍ |
80 |
ബാധകമായി. നമ്മുടെ സമൂഹത്തിനു് അതുകൊണ്ടുള്ള നേട്ടം വ്യക്തമാണു്.
81 |
82 |
ഗ്നു ഒബ്ജെക്റ്റീവ് സി-യുടെ കാര്യമെടുക്കു. നെക്സ്റ്റിനു്(NeXT),ആദ്യം അതിന്റെ |
ഗ്നു ഒബ്ജെക്റ്റീവ് സി-യുടെ കാര്യമെടുക്കു. നെക്സ്റ്റിനു് (NeXT), ആദ്യം |
83 |
ഫ്രണ്ട് എന്റ് കുത്തകവത്കരിയ്ക്കാനായിരുന്നു ആഗ്രഹം;അതിനായി അവര്‍ |
അതിന്റെ ഫ്രണ്ട് എന്റ് കുത്തകവത്കരിയ്ക്കാനായിരുന്നു ആഗ്രഹം; അതിനായി അവര്‍ |
84 |
<samp>.o</samp> ഫയലുകള്‍ മാത്രം പ്രകാശനം ചെയ്യുന്നതായി |
85 |
പ്രസ്താവിച്ചു. ഉപയോക്താക്കള്‍ക്കു് അതും ജിസിസിയും തമ്മില്‍ |
86 |
ബന്ധിപ്പിയ്ക്കാന്‍ അനുവദിയ്ക്കുന്ന രീതിയിലാകുമ്പോള്‍, ജിപിഎല്‍ -ന്റെ |
103 |
അതില്‍നിന്നും ഒഴിവാക്കാമായിരുന്നു, പക്ഷെ അയാളതു് ജിപിഎല്ലില്‍ പുനപ്രകാശനം |
104 |
ചെയ്യുകയാണുണ്ടായതു്. ഇപ്പോഴതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.
105 |
106 |
ജിസിസി(അല്ലെങ്കില്‍ ഈമാക്സ്,അല്ലെങ്കില്‍ ബാഷ്,അല്ലെങ്കില്‍ ലിനക്സ്, |
ജിസിസി (അല്ലെങ്കില്‍ ഈമാക്സ്, അല്ലെങ്കില്‍ ബാഷ്, അല്ലെങ്കില്‍ ലിനക്സ്, |
107 |
അതുപോലുള്ള ഏതെങ്കിലും ജിപിഎല്‍ സ്വീകരിച്ച പ്രോഗ്രാം) മെച്ചപ്പെടുത്തുന്ന |
108 |
പ്രോഗ്രാമര്‍മാര്‍ പലപ്പോഴും കമ്പനികള്‍ക്കോ യൂണിവേഴ്സിറ്റികള്‍ക്കോ വേണ്ടി |
109 |
ജോലിചെയ്യുന്നവരായിരിയ്ക്കും. പ്രോഗ്രാമര്‍ക്കു് അയാളുടെ മെച്ചപ്പെടുത്തലുകള്‍ |
110 |
എല്ലാവര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച |
111 |
പതിപ്പില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും, അവരുടെ മേലുദ്യോഗസ്ഥന്‍ |
112 |
ചിലപ്പോള്‍ പറയും, “നില്‍ക്കു—നിങ്ങളുടെ കോഡ് |
ചിലപ്പോള്‍ പറയും, “നില്‍ക്കു – നിങ്ങളുടെ കോഡ് |
113 |
ഞങ്ങള്‍ക്കുള്ളതാണു്!ഞങ്ങള്‍ക്കു് അതു് പങ്കിടുന്നതിഷ്ടമല്ല;നിങ്ങളുടെ |
ഞങ്ങള്‍ക്കുള്ളതാണു്! ഞങ്ങള്‍ക്കു് അതു് പങ്കിടുന്നതിഷ്ടമല്ല; നിങ്ങളുടെ |
114 |
മെച്ചപ്പെട്ട പതിപ്പു് ഒരു കുത്തക സോഫ്റ്റ്‌വെയര്‍ ഉത്പന്നമായി ഇറക്കാന്‍ |
115 |
ഞങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നു.”
ഞങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നു.”
116 |
122 |
ആഗ്രഹിച്ചരീതിയില്‍ ചെയ്യാനനുവദിക്കുകയാണു് പതിവു്, തുടര്‍ന്നു് കോഡ് അടുത്ത |
123 |
പതിപ്പിലേയ്ക്കു് ചേരും.
പതിപ്പിലേയ്ക്കു് ചേരും.
124 |
125 |
ഗ്നു ജിപിഎല്‍ ഒരുത്തമപുരുഷനല്ല . ആളുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധ്യതയുള്ള |
ഗ്നു ജിപിഎല്‍ ഒരുത്തമപുരുഷനല്ല. ആളുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധ്യതയുള്ള ചില |
126 |
ചില കാര്യങ്ങളോടു് ജിപിഎല്‍ അരുതു് എന്നു് പറയുന്നു. ഇതു് ചീത്ത കാര്യമാണെന്നു് |
കാര്യങ്ങളോടു് ജിപിഎല്‍ അരുതു് എന്നു് പറയുന്നു. ഇതു് ചീത്ത കാര്യമാണെന്നു് |
127 |
പറയുന്ന ഉപയോക്താക്കളുണ്ടു്—അതായതു്, “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ |
പറയുന്ന ഉപയോക്താക്കളുണ്ടു് – അതായതു്, “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ |
128 |
സമൂഹത്തിലേയ്ക്കു് കൊണ്ടുവരേണ്ട ”ചില സോഫ്റ്റ്‌വെയര്‍ എഴുത്തുകാരെ |
129 |
ജിപിഎല് “ഒഴിവാക്കുന്നു” എന്നു്.
ജിപിഎല് “ഒഴിവാക്കുന്നു” എന്നു്.
130 |
131 |
പക്ഷെ നാം അവരെ ഒഴിവാക്കുന്നില്ല;നമ്മോടൊപ്പം ചേരണ്ടെന്നു് അവരാണു് |
പക്ഷെ നാം അവരെ ഒഴിവാക്കുന്നില്ല; നമ്മോടൊപ്പം ചേരണ്ടെന്നു് അവരാണു് |
132 |
തീരുമാനിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കുത്തകവത്കരിയ്ക്കാനുള്ള അവരുടെ തീരുമാനം |
133 |
നമ്മുടെ കൂട്ടായ്മയില്‍ ചേരണ്ട എന്ന തീരുമാനമാണു്. നമ്മുടെ കൂട്ടായ്മയില്‍ |
134 |
ചേരുക എന്നാല്‍ നമ്മളുമായി സഹകരിയ്ക്കുക എന്നാണു്; അവര്‍ക്കു് ചേരാന്‍ |
135 |
താത്പര്യമില്ലെങ്കില്‍, നമുക്കു് “അവരെ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് |
136 |
കൊണ്ടുവരാന്‍”പറ്റില്ല;
കൊണ്ടുവരാന്‍”പറ്റില്ല.
137 |
138 |
നമുക്കു് ചെയ്യാന്‍ കഴിയുന്നതു്, ചേരാന് പ്രേരിപ്പിക്കുക |
139 |
മാത്രമാണു്. ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ കൊണ്ടു് ഒരു പ്രേരണ സൃഷ്ടിയ്ക്കാന്‍ |
156 |
157 |
കുത്തക സോഫ്റ്റ്‌വെയറുകളെ സഹായിയ്ക്കാന്‍ നയം ഉള്ള സ്വതന്ത്ര സോഫ്റ്റവെയര്‍ |
158 |
സംഘടനകളിലൂടെ പരോക്ഷമായി ഈ പ്രലോഭനങ്ങള്‍ വരുമ്പോള്‍ അതു് തിരിച്ചറിയാന്‍ തന്നെ |
159 |
പ്രയാസമാകും. എക്സ് കണ്‍സോര്‍ഷ്യം(അതിന്റെ പിന്‍ഗാമി ഓപ്പണ്‍ ഗ്രൂപ്പും)ഒരു |
പ്രയാസമാകും. എക്സ് കണ്‍സോര്‍ഷ്യം (അതിന്റെ പിന്‍ഗാമി ഓപ്പണ്‍ ഗ്രൂപ്പും)ഒരു |
160 |
ഉദാഹരണമാണു്: കുത്തക സോഫ്റ്റ്‌വെയറുണ്ടാക്കുന്ന കമ്പനികളുടെ മുതല്‍മുടക്കിലുള്ള |
161 |
ഇവര്‍, ഒരു ദശാബ്ദക്കാലമായി പ്രോഗ്രാമര്‍മാരോടു് പകര്‍പ്പനുമതി |
162 |
ഉപയോഗിയ്ക്കാതിരിയ്ക്കാനായി പ്രോത്സാഹിപ്പിയ്ക്കുന്നു. ഓപ്പണ്‍ ഗ്രൂപ്പ്, <a |
167 |
1998,സെപ്റ്റമ്പറില്‍, X11R6.4 പുറത്തിറക്കി മാസങ്ങള്‍ക്കു ശേഷം, X11R6.3 |
168 |
ഉപയോഗിച്ചിരുന്ന, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ |
169 |
സമ്മതപത്രത്തില്‍ തന്നെ അതു് പുനപ്രകാശനം ചെയ്യപ്പെട്ടു. ഓപ്പണ്‍ ഗ്രൂപ്പേ |
170 |
നന്ദി— പക്ഷെ കുറച്ചു് കാലത്തിനു് ശേഷം തിരുത്തിയിറക്കി എന്നതു് |
നന്ദി – പക്ഷെ കുറച്ചു് കാലത്തിനു് ശേഷം തിരുത്തിയിറക്കി എന്നതു് |
171 |
കൊണ്ടു്, നിയന്ത്രണങ്ങള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും എന്ന ഞങ്ങളുടെ |
172 |
നിഗമനം, തെറ്റായിപ്പോകുന്നില്ല
നിഗമനം, തെറ്റായിപ്പോകുന്നില്ല.
173 |
174 |
പ്രായോഗികമായി പറഞ്ഞാല്‍,ദീര്‍ഘ കാലത്തെയ്ക്കുള്ള ലക്ഷ്യങ്ങളെ പറ്റി |
175 |
ചിന്തിയ്ക്കുന്നതു്, ഇത്തരം സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു് ശക്തി |
176 |
പകരും. ഉറച്ചു നിന്നാല്‍ നിങ്ങള്‍ക്കു നിര്‍മ്മിയ്ക്കാവുന്ന കൂട്ടായ്മയേയും |
177 |
സ്വാതന്ത്ര്യത്തേയും കുറിച്ചു് നിങ്ങള്‍ ഏകാഗ്രമാവുകയാണെങ്കില്‍,അതു് |
178 |
ചെയ്യാനുള്ള ശക്തി നിങ്ങള്‍ കണ്ടെത്തും. “എന്തിനെങ്കിലും വേണ്ടി |
179 |
നിലകൊള്ളുക അല്ലെങ്കില്‍ ഒന്നിനുമല്ലാതെ നിങ്ങള്‍ വീഴും”
നിലകൊള്ളുക അല്ലെങ്കില്‍ ഒന്നിനുമല്ലാതെ നിങ്ങള്‍ വീഴും.”
180 |
181 |
ദോഷൈകദൃക്കുകള്‍ സ്വാതന്ത്ര്യത്തെ പരിഹസിച്ചാല്‍,കൂട്ടായ്മയെ പരിഹസിച്ചാല്‍, |
182 |
“കടുത്ത യാഥാര്‍ത്ഥ്യ വാദികള്‍” ലാഭം മാത്രമാണു് ഉത്കൃഷ്ടം എന്നു് |
183 |
പറഞ്ഞാല്‍,…അതെല്ലാം തള്ളികളയു,പകര്‍പ്പനുമതി ഉപയോഗിയ്ക്കു.
പറഞ്ഞാല്‍… അതെല്ലാം തള്ളികളയു,പകര്‍പ്പനുമതി ഉപയോഗിയ്ക്കു.
184 |
185 |
186 |
ഈ ലേഖനം <a |
href="http://shop.fsf.org/product/free-software-free-society/">സ്വതന്ത്ര |
188 |
സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍-ന്റെ |
189 |
തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്കത്തില്‍ പ്രസിദ്ധീകരിച്ചതാണു്
തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്കത്തില്‍ പ്രസിദ്ധീകരിച്ചതാണു്.
190 |
191 |
192 |
201 |
202 |
എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a |
href="mailto:gnu@gnu.org"><gnu@gnu.org> ലേയ്ക്കു് |
204 |
അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ മറ്റു വഴികളും |
205 |
ഉണ്ടു് . തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും |
ഉണ്ടു്. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും |
206 |
അഭിപ്രായങ്ങളും <a |
<webmasters@gnu.org> എന്ന |
href="mailto:webmasters@gnu.org"><webmasters@gnu.org> എന്ന |
207 |
വിലാസത്തിലേയ്ക്കു് എഴുതുക.
വിലാസത്തിലേയ്ക്കു് എഴുതുക.
208 |
209 |
248 |
Information document, www.gnu.org/prep/maintain. --> |
249 |
Copyright © 1998, 2003 ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍,ഇന്‍ക്.
250 |
251 |
ഈ താള്‍ <a rel="license" |
href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ് |
253 |
കോമണ്‍സ് ലൈസന്‍സിന് കീഴിലാണ്.
കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് |
254 |
അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.
255 |
256 |
257 |
258 |
259 |
260 |
Translated by: Shyam Karanattu <shyam@swathanthran.in>
പരിഭാഷ: Shyam Karanattu | ശ്യാം കാരനാട്ട് |
261 |
<shyam@swathanthran.in>
262 |
263 |
264 |
പുതുക്കിയതു് |
പുതുക്കിയതു്: |
265 |
266 |
$Date$ |
$Date$ |
267 |